Saturday, October 19, 2024

Health

Health

പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്; പുകവലിയുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങള്‍

പുകവലി ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്ന ദുശീലമാണെന്നത് ആരും പറഞ്ഞുതരേണ്ടതില്ല, അല്ലേ? അത്രത്തോളം പുകവലിയുടെ മോശം വശങ്ങള്‍ ഇന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ പുകവലിയെ കുറിച്ച് പറയുമ്പോള്‍ തന്നെ

Read More
Health

വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, രക്തത്തിലെ പ‍ഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഒന്നുകിൽ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിനോട് ശരിയായി

Read More
Health

ആരോഗ്യകരമായ ജീവിതത്തിന് ശീലമാക്കാം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും

ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് പല ജീവിതശൈലീ രോഗങ്ങളുടേയും

Read More
Health

കോൺടാക്ട് ലെൻസുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; പുതിയ പഠനം പറയുന്നത്…

കണ്ണടയ്ക്ക് പകരം കോണ്‍ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിരമായി കോണ്‍ടാക്ട് ലെൻസുകള്‍ ഉപയോഗിക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോൺടാക്ട്

Read More
Health

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഉച്ചയ്ക്ക് കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും

Read More
Health

അമിതവണ്ണം ഈ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

അമിതഭാരവും പൊണ്ണത്തടിയും കാൻസർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം ദഹനനാളത്തിലെ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഒരു പുതിയ പഠനം കണ്ടെത്തി. വേൾഡ് കാൻസർ റിസർച്ച്

Read More
Health

കഴിയ്ക്കുന്നതിന് മുന്‍പ് ഈ പഴങ്ങളുടെ തൊലി എന്തായാലും കളഞ്ഞിരിക്കണം; നല്ല ദഹനത്തിനായി ഇക്കാര്യങ്ങള്‍ അറിയാം…

വളരെ എളുപ്പത്തില്‍ കഴിയ്ക്കാനാകുമെന്നതും ആരോഗ്യത്തിന് ഉത്തമമാണെന്നതും നല്ല രുചിയാണെന്നതുമാണ് പഴവര്‍ഗങ്ങള്‍ക്ക് ഇത്രയേറെ ആരാധകരുണ്ടാകാനുള്ള കാരണം. ഡയറ്റില്‍ പഴ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യവുമാണ്. എന്നാല്‍ ചില പഴവര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍

Read More
Health

തളര്‍ച്ചയും മൂത്രമൊഴിക്കുമ്പോള്‍ വേദനയും ഇടയ്ക്ക് പനിയും; ശരീരം സൂചിപ്പിക്കുന്നതെന്ത്?

നമ്മെ ബാധിക്കുന്ന വിവിധ രോഗങ്ങളുടെയെല്ലാം സൂചനകളായി ശരീരം പലവിധത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി, അത് പരിശോധനയ്ക്ക് വിധേയമാക്കി എന്താണ് തങ്ങളെ

Read More
Health

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ഇതൊന്ന് കുടിച്ചുനോക്കൂ, അറിയാം മാറ്റം…

ധാരാളം പേര്‍ നിത്യേന നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രബിളും അതിന്‍റെ അനുബന്ധ പ്രശ്നങ്ങളും. ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പല

Read More
Health

ചർമ്മത്തെ മൃദുലമാക്കാനും ചുളിവുകൾ അകറ്റാനും അൽപം നെയ്യ് മതിയാകും

ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് നെയ്യ്. നെയ്യ് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ ദഹനത്തിൽ തുടങ്ങി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ

Read More