Saturday, October 19, 2024

Gulf

Gulf

അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; 16 ഫ്‌ളാറ്റുകള്‍ കത്തിനശിച്ചു

അജ്മാനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ 16 ഫ്‌ളാറ്റുകളാണ് കത്തിനശിച്ചത്. അജ്മാന്‍ നുഐമിയയലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ്

Read More
Gulf

ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേപത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരണ്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

Read More
Gulf

മക്കയിലെ ഹറം പള്ളിയിൽ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണു

മക്കയിലെ ഹറം പള്ളിയിൽ ഇന്നലെ നടന്ന ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണു. ശൈഖ് മാഹിർ അൽ മുഐഖിലിയാണ് ആരോഗ്യ പ്രശ്‌നം കാരണം കുഴഞ്ഞ് വീണത്.

Read More
Gulf

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രവാസലോകത്തും അനുസ്മരണം

ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രവാസ ലോകത്തും അനുസ്മരണ യോഗങ്ങള്‍ നടന്നു. ദുബായ് ഇ.സി.എച്ച് ഡിജിറ്റലില്‍ നടന്ന അനുസ്മരണയോഗത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നൂറ് കണക്കിന് ആളുകളാണ്

Read More
Gulf

ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; മടക്കയാത്ര മാറ്റി വച്ച് പ്രവാസികള്‍

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ യുഎഇയിലക്ക് മടങ്ങി തുടങ്ങിയതോടെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍

Read More
Gulf

ആഭ്യന്തര സംഘര്‍ഷം; ഈ രാജ്യത്തേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ

ദുബൈ: യുഎഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം

Read More
Gulf

വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പതിമൂവായിരത്തിലേറെ പ്രവാസികള്‍ പിടിയില്‍

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ കണ്ടെത്താന്‍ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുതുതായി 13,939 പേർ അറസ്റ്റിലായി. ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടു

Read More
Gulf

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

എഴുപത്തി ആറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ‘കളേഴ്സ് ഓഫ് പാട്രിയോട്ടിസം’ (ദേശസ്നേഹത്തിന്റെ വർണ്ണങ്ങൾ) എന്ന

Read More
Gulf

ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യുഎഇയും; നാല് മാസത്തേക്ക് നിരോധനം

ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് യുഎഇയും വിലക്ക് ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അരിയുടെ വിലവര്‍ധന നിയന്ത്രിക്കാനാണ് നടപടി. അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് എക്‌സ്‌പോര്‍ട്ടും

Read More
Gulf

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ സ്വദേശികളിൽ വൻ വർധന; കണക്ക് പുറത്തുവിട്ട് അധികൃതർ

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർ​ധന. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ദുബായ് എമിറേറ്റിലാണ് ഏറ്റവും

Read More