കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച കെ. പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC പ്രതിനിധികള്‍; കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു
കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ നഷ്ടമായ മലപ്പുറം സ്വദേശി കെ പി നൂഹിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എന്‍ബിടിസി മാനേജ്‌മെന്റ് പ്രതിനിധികള്‍. എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബെൻസൺ അബ്രഹാമും
Read More