‘നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധം’; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് എം കെ സ്റ്റാലിന്‍
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വ്യാപക ക്രമക്കേടും അഴിമതിയും ഇത്തവണ പരീക്ഷയില്‍ നടന്നുവെന്നും തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍
Read More