വയനാട് ജില്ലയിലെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും
കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് – നസീമ ടീച്ചര്‍ (മുസ്ലീം ലീഗ്, മേപ്പാടി ഡിവിഷന്‍) വൈസ് പ്രസിഡന്റ് – പി.കെ. അബ്ദു റഹ്മാന്‍ (ഐ.എന്‍.സി, കോട്ടത്തറ ഡിവിഷന്‍)
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് – സി. അസൈനാര്‍ (സി.പി.ഐ.എം, കൃഷ്ണഗിരി ഡിവിഷന്‍) വൈസ് പ്രസിഡന്റ് – അമ്പിളി സുധി (സി.പി.ഐ.എം, ചുള്ളിയോട് ഡിവിഷന്‍)
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് – ജസ്റ്റിന്‍ ബേബി (എല്‍.ഡി.എഫ്, പള്ളിക്കല്‍ ഡിവിഷന്‍) വൈസ് പ്രസിഡന്റ് – എ.കെ. ജയഭാരതി (സി.പി.ഐ.എം, തിരുനെല്ലി ഡിവിഷന്‍)
പനമരം ബ്ലോക്ക് പഞ്ചായത്ത
പ്രസിഡന്റ് – ഗിരിജ കൃഷ്ണന്‍ (യു.ഡിഎഫ്, പാടിച്ചിറ ഡിവിഷന്‍) വൈസ് പ്രസിഡന്റ് – അബ്ദുള്‍ ഗഫൂര്‍ കാട്ടി (മുസ്ലീം ലീഗ്, പച്ചിലക്കാട് ഡിവിഷന്‍)
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – ഹഫ്സത്ത് (സി.പി.ഐ.എം, വാര്‍ഡ് 10 കോട്ടൂര്‍) വൈസ് പ്രസിഡന്റ് – കെ.ഷമീര്‍ (സി.പി.ഐ.എം, വാര്‍ഡ് 5 അമ്പലവയല്‍ ഈസ്റ്റ്)
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – നസീമ മങ്ങാടന്‍ (മുസ്ലീം ലീഗ്, വാര്‍ഡ് 14 പാലമംഗലം) വൈസ് പ്രസിഡന്റ് – കെ.എസ്. സ്‌കറിയ (ഐ.എന്‍.സി, വാര്‍ഡ് 12)
പനമരം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – പി.എം. ആസ്യ ടീച്ചര്‍ (സി.പി.ഐ.എം, വാര്‍ഡ് 9 കൈതക്കല്‍) വൈസ് പ്രസിഡന്റ് – തോമസ് പാറക്കാലായില്‍ (ഐ.എന്‍.സി, വാര്‍ഡ് 4 ചെറുകാട്ടൂര്‍).
കോട്ടത്തറ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – പി.പി. രനീഷ് (ഐ.എന്‍.സി, വാര്‍ഡ് 7 കോട്ടത്തറ) വൈസ് പ്രസിഡന്റ് – പി.എ. നസീമ (മുസ്ലീം ലീഗ്, വാര്‍ഡ് 12 കുഴിവയല്‍) .
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – പി. ബാലന്‍ (മുസ്ലീം ലീഗ്, വാര്‍ഡ് 16 പന്തിപ്പൊയില്‍) വൈസ് പ്രസിഡന്റ് – ഗിരിജ കൃഷ്ണ (ഐ.എന്‍.സി, വാര്‍ഡ് 7 കുറുമണി) .
നെന്‍മേനി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – ഷീല പുഞ്ചവയല്‍ (ഐ.എന്‍.സി, വാര്‍ഡ് 5 പുത്തന്‍കുന്ന്) വൈസ് പ്രസിഡന്റ് – റ്റിജി ചെറുതോട്ടില്‍ (ഐ.എന്‍.സി, വാര്‍ഡ് 4 മലങ്കര) .
തരിയോട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – വി.ജി. ഷിബു (ഐ.എന്‍.സി, വാര്‍ഡ് 12 പാമ്പുംകുനി) വൈസ് പ്രസിഡന്റ് – സൂന നവീന്‍ (ഐ.എന്‍.സി, വാര്‍ഡ് 6 മൈലാടുംകുന്ന്) .
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – എല്‍സി ജോയ് (ഐ.എന്‍.സി, വാര്‍ഡ് 9 ഇടിക്കര) വൈസ് പ്രസിഡന്റ് -എം.ജി ബിജു (ഐ.എന്‍.സി, വാര്‍ഡ് 16 ചുള്ളി) .
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – അംബിക ഷാജി (സി.പി.ഐ.എം, വാര്‍ഡ് 7 തേറ്റമല) വൈസ് പ്രസിഡന്റ് – എ.കെ. ശങ്കരന്‍ മാസ്റ്റര്‍ (സി.പി.ഐ.എം, വാര്‍ഡ് 5 വഞ്ഞോട്) .
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത
പ്രസിഡന്റ് – എ.കെ. റഫീഖ് (മുസ്ലീം ലീഗ്, വാര്‍ഡ് 10 റിപ്പണ്‍) വൈസ് പ്രസിഡന്റ് – അജിത (ഐ.എന്‍.സി, വാര്‍ഡ് 6 കല്ലികെണി)
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – പി.വി ബാലകൃഷ്ണന്‍ (സി.പി.ഐ.എം, വാര്‍ഡ് 7 പനവല്ലി) വൈസ് പ്രസിഡന്റ് – സി.ടി. വത്സല കുമാരി (സി.പി.ഐ.എം, വാര്‍ഡ് 10 ബാവലി) .
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – ഇ.കെ രേണുക (സി.പി.ഐ.എം, വാര്‍ഡ് 5 മൂരിക്കാപ്പ്) വൈസ് പ്രസിഡന്റ് – പി.എം. നാസര്‍ (സി.പി.ഐ.എം, വാര്‍ഡ് 4 പുതുക്കുടി)
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – സുധി രാധാകൃഷ്ണന്‍ (എല്‍.ഡി.എഫ്, വാര്‍ഡ് 14 പാലിയാണ) വൈസ് പ്രസിഡന്റ് – ജംഷീര്‍ കുനിങ്ങാരത്ത് (എല്‍.ഡി.എഫ് സ്വതന്ത്രന്‍, വാര്‍ഡ് 5 വെള്ളമുണ്ട എട്ടേനാല്) .
പൂതാടി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – മേഴ്സി സാബു (ഐ.എന്‍.സി, വാര്‍ഡ് 16 കേണിച്ചിറ) വൈസ് പ്രസിഡന്റ് – എം.എസ്. പ്രഭാകരന്‍ (ഐ.എന്‍.സി, വാര്‍ഡ് 3 മണല്‍വയല്‍) .
പൊഴുതന ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – അനസ് റോസ്ന സ്റ്റെഫി (സി.പി.ഐ.എം, വാര്‍ഡ് 9 പാറക്കുന്ന്) വൈസ് പ്രസിഡന്റ് – കെ.വി. ബാബു (സി.പി.ഐ.എം, വാര്‍ഡ് 6 പെരിങ്കോട)
മേപ്പാടി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – ഓമന രമേശ് (ഐ.എന്‍.സി, വാര്‍ഡ് 16) വൈസ് പ്രസിഡന്റ് – റംല ഹംസ (മുസ്ലീം ലീഗ്, വാര്‍ഡ് 6 മേപ്പാടി ടൗണ്‍) .
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – കെ.ഇ. വിനയന്‍ (ഐ.എന്‍.സി, വാര്‍ഡ് 16) വൈസ് പ്രസിഡന്റ് – കെ.പി. നുസ്റത്ത് (യു.ഡി.എഫ്, വാര്‍ഡ് 11 കാക്കവയല്‍) .
വൈത്തിരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – എം.വി. വിജേഷ് (സി.പി.ഐ.എം, വാര്‍ഡ് 10) വൈസ് പ്രസിഡന്റ് – ഉഷ ജ്യോതിദാസ് (സി.പി.ഐ.എം, വാര്‍ഡ് 9)
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് – കമല രാമന്‍ (മുസ്ലീം ലീഗ്, വാര്‍ഡ് 5 കൊഴിഞ്ഞങ്ങാട്) വൈസ് പ്രസിഡന്റ് – എം.പി. നജീബ് (ഐ.എന്‍.സി, വാര്‍ഡ് 9 കരണി)
എടവക ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ (ഐ.എന്‍.സി, വാര്‍ഡ് 2 എള്ളുമന്ദം) വൈസ് പ്രസിഡന്റ് – ജംസീറ ഷിഹാബ് (മുസ്ലീം ലീഗ്, വാര്‍ഡ് 17 കല്ലോടി)
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – ടി.എസ്. ദിലീപ് കുമാര്‍ (ഐ.എന്‍.സി, വാര്‍ഡ് 12 കേളക്കവല) വൈസ് പ്രസിഡന്റ് – ശോഭന സുകു (ഐ.എന്‍.സി, വാര്‍ഡ് 7 താന്നിത്തെരുവ്)
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – പി.കെ. വിജയന്‍ (ഐ.എന്‍.സി) വൈസ് പ്രസിഡന്റ് – ലില്ലി തങ്കച്ചന്‍ (ഐ.എന്‍.സി)
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് – ഷീജ സതീഷ് (ഐ.എന്‍.സി, വാര്‍ഡ് 1 വടക്കനാട്) വൈസ് പ്രസിഡന്റ് – എന്‍.എ ഉസ്മാന്‍ (മുസ്ലീംലീഗ്, വാര്‍ഡ് 16 നായ്ക്കട്ടി