കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് നൽകി
കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് കൊടുക്കുന്നതിന്റെ വിതരണ ഉത്ഘാടനം ഫാർമസി കൌൺസിൽ മെമ്പർ ശ്രീ. ഗലീലിയോ ജോർജ് നിർവഹിക്കുന്നു, സംസ്ഥാന കമ്മിറ്റി മെമ്പർ എൽസൺ പോൾ, ജില്ലാ സെക്രട്ടറി എം ഹിരോഷി, ജില്ലാ കമ്മിറ്റി മെമ്പർമാരായ M.R മംഗളൻ, ഹേമചന്ദ്രൻ P. C,വസന്തകുമാരി K, C.K സുരേഷ്,പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു…