Wayanad നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് December 30, 2020 Webdesk മുസ്ലീം ലീഗിലെ നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷൻ അംഗമാണ്. Read More പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരെയും ഇന്നറിയാം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.അസൈനാറിനെ തിരഞ്ഞെടുത്തു. കല്‍പ്പറ്റ മണിയങ്കോട് കൊവിഡ് ബാധിച്ച് യുവതി മരിച്ചു കല്‍പ്പറ്റ സിന്ദുര്‍ വസ്ത്രാലയം സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകണം