Wayanad വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ December 30, 2020 Webdesk വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ. മേപ്പാടി എരുമ ക്കൊല്ലിയിലാണ് ആയുധധാരികളാഅഞ്ചംഗ സംഘമെത്തിയതെന്ന് നാട്ടുകാർ. മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ. തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നു. Read More വയനാട് തിരുന്നെല്ലിപഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു വയനാട് നിരവിൽ പുഴയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘം; വീടുകളിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങി വയനാട് മേപ്പാടിയിൽ പന്ത്രണ്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വയനാട് പേര്യയിൽ മാവോയിസ്റ്റ് സംഘമെത്തി; അരിയും സാധനങ്ങളും വാങ്ങി മടങ്ങി