Wayanad വയനാട്ടിലെ ചീരാലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി October 28, 2022 Webdesk സുൽത്താൻ ബത്തേരി : 33 ദിവസമായി ചീരാലിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ഇന്ന് പുലർച്ചയോടെയാണ് പഴൂരിൽ വനത്തോട് ചേർന്ന് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. 13 ഓളം വളർത്തുമൃഗങ്ങ ളെയാണ് ഇതുവരെ പ്രദേശത്ത് കടുവ ആക്രമിച്ചത്. Read More പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു കടുവ വിഷയം: വയനാട്ടിലെ ചീരാൽ വില്ലേജിൽ ഹർത്താൽ ആരംഭിച്ചു മൂന്നാറില്‍ നിന്ന് പിടികൂടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു