Tuesday, January 7, 2025
Wayanad

വയനാട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൽപ്പറ്റ:വയനാട്ടിൽ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.

കൺസഷൻ കാർഡ് ഇല്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് ആണ് പണിമുടക്ക്.

കൽപ്പറ്റ- സുൽത്താൻ ബത്തേരി റൂട്ടിൽ ഓടുന്ന കണ്ടക്ടറെയാണ് കസ്റ്റഡിയിൽ എടുത്തത്.
വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *