Wayanad വയനാട്ടിൽ വീണ്ടും കൊ വിഡ് മരണം September 14, 2020 Webdesk വയനാട് കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്. അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read More സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞ കാസർകോട് സ്വദേശി വയനാട്ടിൽ വീണ്ടും കോവിഡ് മരണം വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മരിച്ചത് കൽപ്പറ്റ സ്വദേശി വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി