Wayanad വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി August 16, 2020 Webdesk വയനാട്ടിൽ വീണ്ടും കോവിഡ് മരണം, വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി (73) ആണ് മരിച്ചത്. ജൂലൈ 28നാണ് ഇയാളെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത് ഇയാൾ അർബുദ രോഗി കൂടിയായിരുന്നു. Read More സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് ചികിത്സയിലിരുന്ന യുവതി സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മരിച്ചത് കൽപ്പറ്റ സ്വദേശി വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് കെല്ലൂർ പഴഞ്ചേരിക്കുന്ന് സ്വദേശി