Wayanad യാത്രാ വാഹനങ്ങള്‍ മുത്തങ്ങ വഴി ; ചരക്കു വാഹനങ്ങൾ കൂട്ട വഴി :നിയന്ത്രണം നാളെ മുതൽ August 10, 2020 Webdesk മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ നാളെ മുതല്‍ യാത്രാ വാഹനങ്ങള്‍ ഈ വഴി മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ. Read More കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് ഹൈവേയിൽ കയറിയ വെള്ളം ഇറങ്ങി;ഗതാഗതം പുന:സ്ഥാപിച്ചില്ല കുട്ട, ബാവലി റോഡുകളിലൂടെയുള്ള യാത്രാ നിയന്ത്രണം നീക്കി ഉത്തരവിറങ്ങി ;ആഗസ്റ്റ് 28 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു കർണാടക അതിർത്തി പ്രതിഷേധക്കാർ അടച്ചു : യാത്രാ വാഹനങ്ങൾക്കൊപ്പം ചരക്ക് വാഹനങ്ങളും കുടുങ്ങി