Wayanad മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു August 10, 2020 Webdesk സുൽത്താൻ ബത്തേരി മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു. മുത്തങ്ങ വഴിയുള്ള അന്തർസംസ്ഥാന റോഡിൽ ഗതാഗതം പുനസ്ഥാപിച്ചതിനാൽ യാത്രക്കാർ ഈ വഴി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു Read More കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് ഹൈവേയിൽ കയറിയ വെള്ളം ഇറങ്ങി;ഗതാഗതം പുന:സ്ഥാപിച്ചില്ല യാത്രാ വാഹനങ്ങള്‍ മുത്തങ്ങ വഴി ; ചരക്കു വാഹനങ്ങൾ കൂട്ട വഴി :നിയന്ത്രണം നാളെ മുതൽ കർണാടകയിലെ നെഞ്ചൻ കോടിൽ നിന്നും മുത്തങ്ങ അതിർത്തി വഴി വന്ന ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കർണാടക അതിർത്തി പ്രതിഷേധക്കാർ അടച്ചു : യാത്രാ വാഹനങ്ങൾക്കൊപ്പം ചരക്ക് വാഹനങ്ങളും കുടുങ്ങി