Wayanad കോവിഡ് വ്യാപനം രൂക്ഷം ;പുൽപ്പള്ളി ടൗൺ പൂർണമായും അടച്ചു December 4, 2020 Webdesk കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പുൽപ്പള്ളി ടൗൺ പൂർണ്ണമായും അടച്ചതായി കലക്ടർ അറിയിച്ചു. പലചരക്ക് പച്ചക്കറി മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തനാനുമതി. Read More ബീഹാറിൽ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക് ഡൗൺ നീട്ടിയേക്കും പനമരത്ത് കോവിഡ് വ്യാപനം രൂക്ഷം: കണ്ടൻമെൻറ് സോണിൽ കടകളടച്ചു : ബീവറേജ്സ് ഔട്ട്ലെറ്റിൽ ആൾക്കൂട്ടം കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല കോവിഡ് വ്യാപനം രൂക്ഷം; സമരങ്ങളുടെ വിലക്ക് 31 വരെ നീട്ടി ഹൈക്കോടതി