സർക്കാർ വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണനാപ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
സർക്കാർ വില കൊടുത്ത് വാങ്ങിയ വാക്‌സിൻ മുൻഗണനാ പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ മൂന്നര ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എന്ന് സംസ്ഥാനത്ത് എ്തതി
ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിലെത്തുന്ന വാർഡുതല സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വളൻഡിയർമാർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിന് ആദ്യം വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.