Kerala മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു January 8, 2023 Webdesk ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. Read More കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു പൂർണമായി കത്തി; യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി മലപ്പുറത്ത് ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക് മരടിൽ സ്കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് വീണു പൂത്തിരി കത്തിച്ച് ബസിന് മുകളിലെ ആഘോഷം; ‘കൊമ്പന്മാരെ’ തളയ്ക്കാന്‍ നടപടിയുമായി പൊലീസ്