ബത്തേരിയിലിറങ്ങിയ കാട്ടാനയെ ലൊക്കേറ്റ് ചെയ്തു; മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘം ഉടൻ പുറപ്പെടും
വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘം ഉടൻ പുറപ്പെടും. ആനയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് അറിയിച്ചു. പിഎം 2
Read More