Monday, January 6, 2025

Wayanad

Wayanad

മാനന്താവാടിയിലെ കടുവ സാന്നിധ്യം; പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട് മാനന്താവാടിയിലെ കടുവ സാന്നിധ്യത്തിൽ പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊൻമുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഒന്നിലേറെ

Read More
Wayanad

വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ചു പിടികൂടി

വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ചു പിടികൂടി കുപ്പാടിത്തറ: കടുവയെ മയക്കു വെടിവെച്ചു പിടികൂടി. പടിഞ്ഞാറത്തറ നടമ്മല്‍ വയലിലെ കടുവയെയാണ് മയക്കുവെടി വെച്ചു പിടികൂടിയത്.

Read More
Wayanad

വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി. പ​ടി​ഞ്ഞാ​റ​ത​റ പ​ഞ്ചാ​യ​ത്തി​ലെ കു​പ്പാ​ടി​ത്ത​റ​യി​ലാ​ണ് ക​ടു​വ ഇ​റ​ങ്ങി​യ​ത്. ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​ര​നാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ഇ​യാ​ൾ വി​വ​രം അ​റി​യി​ച്ച​തി​നി​ടെ തു​ട​ർ​ന്നു പോ​ലീ​സും

Read More
Wayanad

ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു; പുതുശേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ പിടികൂടാനായില്ല

പുതുശേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ പിടികൂടാനായില്ല. ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു. നാളെ വീണ്ടും ശ്രമം തുടരും. നൂറിലേറെ വനപാലക സംഘമാണ് ഇന്ന് തിരച്ചിൽ നടത്തിയത്. അതേസമയം കടുവ

Read More
Wayanad

മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ

മാനന്തവാടി പുതുശേരിയിൽ തോമസിനെ ആക്രമിച്ച കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. മാനന്തവാടി താലൂക്കിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ്

Read More
Wayanad

കടുവയിറങ്ങി, വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാളെ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ : കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ

Read More
Wayanad

വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു

വയനാട് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ

Read More
Wayanad

വയനാട് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് പരുക്കേറ്റ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്

Read More
Wayanad

ദൗത്യം വിജയിച്ചു; ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ മയക്ക്‌ വെടി വെച്ച് പിടികൂടി.

സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരപ്രദേശത്ത് ഭീതിവിതച്ച കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ചു. ഇന്ന് രാവിലെ തിരച്ചിലിന് ഇറങ്ങിയ ദൗത്യസംഘം കുപ്പാടി വനമേഖലയില്‍ വച്ചാണ് കാട്ടാന പിഎം 2വിനെ മയക്കുവെടിവെച്ചത്.

Read More
Wayanad

സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കുപ്പാടി വനമേഖലയിലെ മുണ്ടൻകൊല്ലി ചതുപ്പ് പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ നിന്ന് മനസ്സിലായത്.

Read More