Thursday, April 17, 2025

Movies

Movies

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 9ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Read More
Movies

ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി ബിജു മേനോനും സംയുക്തയും; ചടങ്ങുകളില്‍ പങ്കെടുത്ത് ദിലീപും കാവ്യയും

നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി സംയുക്ത വര്‍മ്മയും ബിജു മേനോനും. സംയുക്തയുടെ ബന്ധു കൂടിയായ ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. കുടുംബസമേതമാണ് ബിജു മേനോന്‍ ചടങ്ങില്‍

Read More
Movies

നടി ഉത്തര ഉണ്ണി വിവാഹിതയായി

നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Read More
Movies

നടി ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി

നടി ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു. സിനിമാരംഗത്തുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷൻ

Read More
Movies

കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും

Read More
Movies

നൂറിലധികം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ തുറന്നുപറച്ചില്‍. നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

Read More
Movies

ഫഹദ്-ദിലീഷ് പോത്തൻ ക്ലാസിക് കോമ്പോയുടെ ജോജി; ട്രെയിലർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഹഫദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം

Read More
Movies

നയൻതാരയ്ക്കെതിരെ മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി

നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമര്‍ശവുമായി തമിഴ് നടന്‍ രാധ രവി. നേരത്തെയും നയന്‍താരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്

Read More
Movies

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്

51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്രവാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ

Read More
MoviesNational

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു. അമൃത്സർ-ജലന്ധർ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ദിൽജാനെ പുറത്തെടുത്തത്.

Read More