Thursday, April 17, 2025

Movies

MoviesSports

നടൻ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ

Read More
Movies

എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായി സൽമാൻ ഖാൻ; രാധേ ട്രെയിലർ പുറത്തിറങ്ങി

  സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം രാധേയുടെ ട്രെയിലർ പുറത്തിറങ്ങി. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. പ്രഭുദേവയാണ് സംവിധാനം. ദബാംഗ് 3ന് ശേഷം പ്രഭുദേവയും

Read More
Movies

മറാത്തി സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു

  മറാത്തി ചലച്ചിത്ര സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു.78 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

Read More
Movies

തമിഴ് സിനിമാ താരം വിവേകിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

  തമിഴ് സിനിമാ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59കാരനായ താരത്തിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് പറയുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിവേക്

Read More
Movies

നടൻ ടൊവിനോ തോമസിന് കൊവിഡ്; ഐസോലേഷനിലെന്ന് താരം

  നടൻ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും നിലവിൽ ഐസോലേഷനിലാണെന്നും ടൊവിനോ സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിലവിൽ ഐസോലേഷനിലാണ്. പ്രകടമായ ലക്ഷണങ്ങളില്ല. സുഖമായി തന്നെ

Read More
Movies

രണ്ട് പതിറ്റാണ്ടിനു ശേഷം മീരാ ജാസ്മിന്‍, ജയറാം, സത്യന്‍ അന്തിക്കാട് ഒന്നിക്കുന്നു

കോഴിക്കോട്: 23 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മീരാജാസ്മിന്റെ തിരിച്ചുവരവ് ജയറാം നായകനാകുന്ന ചിത്രത്തിലാണ്. ഫേസ്ബുക്ക്

Read More
Movies

ഒടിടി റിലീസ് തുടരാനാണ് ഭാവമെങ്കിൽ ഫഹദ് ചിത്രങ്ങൾ തീയറ്റർ കാണില്ലെന്ന് ഫിയോക്ക്

  ഒടിടി ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. നടന്റെ

Read More
Movies

മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു

  മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കം അനേകം ടി വി സീരിയലുകളിലും

Read More
Movies

പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് സ്റ്റേ; ആദ്യമെത്തുക സുരേഷ്ഗോപിയുടെ ‘ഒറ്റകൊമ്പൻ’

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍

Read More
Movies

കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ

  കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര കുട്ടൂർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ. കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം

Read More