Thursday, January 9, 2025
Wayanad

വയനാട്ടിലെ ചീരാലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി

സുൽത്താൻ ബത്തേരി :
33 ദിവസമായി ചീരാലിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി.

ഇന്ന് പുലർച്ചയോടെയാണ് പഴൂരിൽ വനത്തോട് ചേർന്ന് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.

13 ഓളം വളർത്തുമൃഗങ്ങ ളെയാണ് ഇതുവരെ പ്രദേശത്ത് കടുവ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *