World യെമനിൽ ഡ്രോൺ ആക്രമണം; ഒരു കുട്ടിയടക്കം 21 പേർ കൊല്ലപ്പെട്ടു June 7, 2021 Webdesk യെമനിലുണ്ടായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഭയാർഥിയായ അഞ്ചു വയസ്സുകാരിയും ഉൾപ്പെടും മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമൻ പ്രധാന മന്ത്രി മയീൻ അബ്ദുൽ മലിക് പറഞ്ഞു Read More അബൂദാബി ആക്രമണം: തിരിച്ചടിച്ച് സഖ്യസേന, ഹൂതി വിമത സേന തലവനടക്കം 20 പേർ കൊല്ലപ്പെട്ടു ഇറാഖിൽ തുർക്കിയുടെ ഡ്രോൺ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു അബൂദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം ഡിനിപ്രോയിൽ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു