Wayanad പുതുവർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല December 30, 2020 Webdesk പുതുവർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്തുന്നതിനും പാർക്കു ചെയ്യുന്നതും ആളുകൾ കൂട്ടം കുടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു Read More കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി ടൗണിൽ നിയന്ത്രണങ്ങൾ ആരംഭിച്ചു മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു രാത്രി യാത്ര നിരോധനം; സുൽത്താൻബത്തേരി കാരുടെ സമരം പാഴാകുമോ? സുൽത്താൻബത്തേരി ടൗണിൽ ടെലിഫോൺ കേബിളിന് വേണ്ടി കുഴിച്ച ഗർത്തത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാക്കുന്നു