Wayanad ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക് പോകുകയായിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞു December 30, 2020 Webdesk ഈങ്ങാപ്പുഴ നുറാനടുനിന്നും കല്പറ്റക്ക് പോകുകയായിരുന്ന 5 അംഗസംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ഈങ്ങാപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു പുഴയിലേക്കുമറിഞ്ഞു 2 കുട്ടികളടക്കം 5 യാത്രകർ ഉണ്ടായിരുന്നു ആർക്കും പരിക്കില്ല വെളുപ്പിനെ 1.30 നാണു സംഭവം Read More തിരുവനന്തപുരത്ത് കെ എസ് ആര് ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക് കൊച്ചിയിൽ ആയുധങ്ങളുമായി പോയ സൈനിക ലോറി കാറുമായി കൂട്ടിയിടിച്ചു മീനങ്ങാടിയിൽ ലോഡിറക്കുന്നതിനിടെ ലോറി മറിഞ്ഞു ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു; സുരക്ഷിതയെന്ന് താരം