Wayanad ഹൃദയാഘാതത്തെ തുടർന്ന് ചീരാലിലെ ആബുലൻസ് ഡ്രൈവർ മരിച്ചു December 29, 2020 Webdesk ചീരാൽ:ഹൃദയഘാതത്തെ തുടർന്ന് ചീരാലിലെ ആബുലൻസ് ഡ്രൈവർ മരിച്ചു. ചീരാൽ കയമ്പ് വട്ടപറമ്പിൽ കുഞ്ഞലവിയുടെ മകൻ ഷിഹാബ് (37) ണ് മരിച്ചത് .മാതാവ്: അലീമ ,ഭാര്യ: സാഹിറ മക്കൾ: റിൻഷ ഫാത്തിമ, റിജാസ്, റിസ് വാൻ ഖബറടക്കം ഇന്ന് വൈകീട്ട് 4 മണി മണിക്ക് ചീരാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ Read More മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന കൊമ്പ് കേസിലെ റിമാൻഡ് പ്രതി മരിച്ചു ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ബത്തേരി മുണ്ടക്കൊല്ലി സ്വദേശിയായ അധ്യാപകൻ മരിച്ചു സിബിഐ റെയ്ഡിനിടെ കൽക്കരി അഴിമതിക്കേസ് കുറ്റാരോപിതൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു വയനാട് മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ പരാതിയുമായി കുടുംബം