ഹൃദയാഘാതത്തെ തുടർന്ന് അധ്യാപകൻ മരിച്ചു.
തൊണ്ടർനാട് എം റ്റി ടി എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകനും ചീരാൽ മുണ്ടക്കൊല്ലി സ്വദേശിയുമായ സനു(33) ആണ് മരണപ്പെട്ടത്. നെൻ മേനി പഞ്ചായത്ത് മുൻ മെമ്പർ മല്ലിക സോമശേഖരൻ്റെ മകനാണ്. ഭാര്യ വിദ്യ (പഴൂർ ഫോറസ്റ്റ് ഓഫീസ് )