മീനങ്ങാടിയിൽ മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണുകള്‍
മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 13 എന്നിവയില്‍ ഉള്‍പ്പെടുന്ന ചോളയില്‍ കെട്ടിടം മുതല്‍ പി.ബി.എം പെട്രോള്‍ പമ്പ് വരെയുള്ള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും വാര്‍ഡ് 14, 15 എന്നിവയില്‍ ഉള്‍പ്പെടുന്ന ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മീനങ്ങാടി ഹൈസ്‌കൂള്‍ വരെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി..