കല്‍പ്പറ്റ: നഗരസഭ പരിധിയിലെ വാര്‍ഡ് 9 ലെ വുഡ്‌ലാന്‍ഡ്‌സ് – ചാത്തോത്ത് വയല്‍ റോഡും വാര്‍ഡ് 25 ലെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച രോഗിയുടെ കച്ചവട സ്ഥാപനം മുതല്‍ ടൗണ്‍ ഹാള്‍ വരെയുള്ള ഒരു വശത്തെ കടകള്‍ പൂര്‍ണ്ണമായും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.