Wayanad മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സോണാക്കി August 11, 2020 Webdesk മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. Read More വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുമ്പളേരി ) നെ കണ്ടെയ്ന്മെന്റ് സോണാക്കി;പഞ്ചായത്തിലെ 5,6,7,8,13,18 വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -6 കണ്ടെയ്ന്മെന്റ് സോണാക്കി പടിഞ്ഞാറത്തറ പഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി