Wayanad വയനാട്ടിൽ ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു March 14, 2021 Webdesk ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു. വടുവൻചാൽ ചെല്ലങ്കോട് മാളുവിൻ്റെ മകൻ അനീഷി (35) നാണ് പരിക്കേറ്റത്. അനീഷിൻ്റെ അഞ്ച് കൈ വിരലുകൾ അറ്റു.അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി കാട്ടാന ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് പരിക്ക് വയനാട്ടിൽ വനം വകുപ്പ് ഉദ്യാഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു വെച്ചു.സംഭവം സുൽത്താൻ ബത്തേരിയിലെ മുണ്ടകൊല്ലിയിൽ കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു