Wayanad കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു December 31, 2020 Webdesk കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരണപെട്ടു. കോഴിക്കോട് സ്വദേശി രാമനാഥൻ 61 വയസ്സ് ആണ് മരണപ്പെട്ടത്.മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ. Read More വയനാട് ചന്ദനത്തോട് ഫ്രൂട്ട്സുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു തിരൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ആള് കുഴഞ്ഞുവീണു മരിച്ചു വയനാട് മാനന്തവാടി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു