Wayanad വയനാട് മുത്തങ്ങയിൽ വൻ സ്പിരിറ്റ് വേട്ട May 6, 2021 Webdesk വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ് പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് ഇന്ന് ഉച്ചയോടെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തത്. Read More ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി വയനാട് മുത്തങ്ങയിൽ വൻ പാൻ മസാല വേട്ട പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാൻ മസാല.ഒരാൾ പിടിയിൽ മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട;28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് പിടികൂടി മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; മൈസൂരിൽ നിന്നും ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് വകുപ്പ് പിടികൂടി