Sunday, April 13, 2025
National

ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണിയുടെ ട്വീറ്റ്; കോൺഗ്രസിനും പരിഹാസം

ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി. ബിബിസി കാശ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമമെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തുവെന്നും കുറിച്ച അനിൽ ആന്റണി കോൺഗ്രസിനെതിരെ പരിഹാസവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *