ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും
2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യകത്മാക്കി.
സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും.ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും എന്ന് അമിത് ഷാ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി, ഉയർന്ന സുരക്ഷയിലും ഗുണനിലവാരത്തിലും എയർ നാവിഗേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദേശീയ കേഡറുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള സിവിൽ ഏവിയേഷൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പുതിയ സിമുലേഷൻ സംവിധാനത്തിൽ എയർ കൺട്രോളർമാർ പരിശീലനം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി പറഞ്ഞു.