കെ റെയിൽ; സാമൂഹികാഘാത പഠനം നടത്താൻ കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ ഏർപ്പെടുത്തി: വിജ്ഞാപനമായി
തിരുവനന്തപുരം: കെ റെയിൽ പദ്ധതി സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക.
കോട്ടയം ആസ്ഥാനമായുള്ള കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ പഠനം നടത്താൻ ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 100 ഹെക്ടർ ഭൂമി.100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണം. കല്ല് ഇടൽ പൂർത്തിയായ കണ്ണൂർ ജില്ലയിലെ 19 വില്ലേജുകളിലാണ് ആദ്യഘട്ട പഠനം.