Kerala അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ; വാർത്ത തള്ളി ലീഗ് December 27, 2022 Webdesk അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ സഹായിച്ചെന്ന വാർത്ത തള്ളി മുസ്ലിം ലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേട്ടയാടൽ തുടരുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ലീഗ് നേതാവ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. Read More മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; വിവാദങ്ങൾ ചർച്ചയാകും പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിച്ചു; മുസ്ലീം ലീഗ് എംഎൽഎക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു മുല്ലപ്പള്ളിയുടേത് സ്വന്തം പ്രസ്താവന, യുഡിഎഫിന്റെ അഭിപ്രായമല്ല; മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗ് ഇബ്രാഹിംകുഞ്ഞിനെ കളമശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ലീഗ് നേതാക്കൾ