Kerala വേസ്റ്റ് കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു November 27, 2022 Webdesk ഇടുക്കി നെടുങ്കണ്ടത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോവാളപടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു. വേസ്റ്റ് കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More പാലക്കാട് റെയിൽവേ ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എൻജിനീയർ മരിച്ചു വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു കളമശ്ശേരിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു