Wednesday, January 8, 2025
Kerala

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യ. കല്ലേങ്കാരി നിസാറാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം പുഴയിൽ കുളിക്കാൻ പോയ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. റബർ തോട്ടത്തിൽ വിറക് ശേഖരിക്കാനെത്തിയവരാണ് ഇയാളുടെ മൃതദേഹം കണ്ടെത്.

Leave a Reply

Your email address will not be published. Required fields are marked *