Kerala അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു July 26, 2020 Webdesk അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചനാണ് മരിച്ചത്. കാലി മേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു. തെരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. Read More അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു സുൽത്താൻ ബത്തേരിക്കടുത്ത കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്ക കൊല്ലപ്പെട്ടു