Kerala തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റിൽ January 20, 2023 Webdesk തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി മൊബിന്‍ദാസ് ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. Read More പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന് അറസ്റ്റില്‍ തിരുവനന്തപുരം കല്ലമ്പലത്ത് 22കാരിയെ നാല് പേര് ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം ക്ഷേത്രത്തിൽ വച്ച് 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം,പൂജാരി അറസ്റ്റിൽ പോക്സോ അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ടി.ജി.ബാബുവിന് മുന്‍കൂര്‍ ജാമ്യമില്ല; പ്രതി ഇപ്പോഴും ഒളിവില്‍