Kerala റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി വടകരയിൽ ഒന്നര വയസ്സുകാരൻ മരിച്ചു August 18, 2021 Webdesk റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. കോഴിക്കോട് വടകര കൊള്ളിയോട് സായീദിൻരെയും അൽസബയുടെയും മകൻ മസിൻ അമനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. Read More കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരി മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി മരിച്ചു ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു