Kerala തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരി മിക്‌സ്ചർ തൊണ്ടയിൽ കുടുങ്ങി മരിച്ചു July 12, 2021 Webdesk തിരുവനന്തപുരത്ത് മിക്‌സ്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർഥി നിവേദിതയാണ് മരിച്ചത്. ഓട്ടോ റിക്ഷ തൊഴിലാളിയായ രാജേഷിന്റെ മകളാണ്. ഇന്നലെയാണ് സംഭവം. Read More കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരി മരിച്ചു