Kerala നടന്‍ പൂജപ്പുര രവി അന്തരിച്ചു June 18, 2023 Webdesk പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറ്റിയത്. Read More നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു നടന്‍ റിസബാവ അന്തരിച്ചു ചലച്ചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു സിനിമാ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു