Sunday, December 29, 2024
Kerala

കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

 

കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ ആണ് ഈ തീരുമാനം.

പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ നടക്കേണ്ട പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചതായി ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *