Education സാങ്കേതിക സർവകലാശാല സപ്ലിമെൻ്റെറി പരീക്ഷകൾ മാറ്റിവെച്ചു September 26, 2021 Webdesk കേരള സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെൻ്റെറി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ ആറിന് പരീക്ഷകൾ നടത്തും. ഒക്ടോബർ ആറിന് നടക്കേണ്ട ലാബ് പരീക്ഷകൾ ഒക്ടോബർ 21ലേക്ക് മാറ്റി. Read More ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു ഗവർണർ നിർദേശം നൽകി: സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു കൊവിഡ് വ്യാപനം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു