Sunday, January 5, 2025
Kerala

അതിരപ്പിള്ളിയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

തൃശൂർ: അതിരപ്പിള്ളിയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെയാണ് അതിരപ്പള്ളിയിൽ പ്രതിഷേധം. അതേസമയം, റോഡ് ഉപരോധം ചോദ്യം ചെയ്തയാളെ പൊലീസ് ജീപ്പിലേക്ക് മാറ്റി. വാഹനം കടന്നു വിടാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ, വിനോദ സഞ്ചാരികളും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *