Kerala പാൽ തൊണ്ടയിൽ കുടുങ്ങി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം June 14, 2023 Webdesk അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം. Read More അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ് അംഗൻവാടിയിൽ വെച്ച് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി വടകരയിൽ ഒന്നര വയസ്സുകാരൻ മരിച്ചു