Friday, January 10, 2025
Kerala

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. നീതു നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

കടുക്മണ്ണ ഊരിലാണ് താമസം. മെയ്‌ 15 നാണ് ആശുപത്രിയിൽ അഡിമിറ് ചെയ്തത്. ജൂൺ 5 ആയിരുന്നു പ്രസവ തീയതി.

Leave a Reply

Your email address will not be published. Required fields are marked *