Tuesday, January 7, 2025
Kerala

തൃശൂരിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ : പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ അപകടം ഒഴിവായി. നിലമ്പൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *